MEALS READY -എല്ലാവരും ആവശ്യം കണ്ടിരിക്കേണ്ട ഒരു വീഡിയോ ചിത്രം


എല്ലാവരും  ആവശ്യം  കണ്ടിരിക്കേണ്ട  ഒരു  വീഡിയോ  ചിത്രം 

കേവലം പന്ത്രണ്ടു മിനിട്ടും 30 സെക്കണ്ടും മാത്രം.
കാണാതിരിക്കരുത് ഈ വീഡിയോ!
ഈ  ചിത്രം  നിങ്ങളുടെ  ഇപ്പോഴത്തെ  കാഴ്ചപ്പാടിന്  അല്ലെങ്കില്‍  ജീവിത  ശൈലിക്ക്  ഒരു  ചെറിയ  വ്യതിയാനം  എങ്കിലും  വരുത്തും  എന്നതിനു  എനിക്കു  ഉറപ്പുണ്ട്.  അഥവാ  വരുത്തിയില്ലങ്കില്‍ വരുത്താന്‍  ശ്രമിക്കേണ്ടതുണ്ട്‌. അത് നാം മറ്റുള്ളവരോട് കാട്ടുന്ന നീതി ആയിരിക്കും.

ജീവിത നൗക

ആകെ ഒടിഞ്ഞൊരു തുഴയുമായ് ഞാനിന്ന് ...
ആഞ്ഞു തുഴയുന്നിതക്കരെയെത്തുവാന്‍ !!
ആകെ തളര്‍ന്നു ഞാന്‍ ദൂരേക്ക് നോക്കുമ്പോള്‍ ...
മറുകര ഒത്തിരി ദുരെയല്ലോ !!

കാലങ്ങളായി ഈ വഞ്ചി തുഴഞ്ഞിട്ടും ...
കരകാണാ കടലില്‍ ഞാന്‍ ഏകനല്ലോ !!
തുഴയെത്ര നീട്ടിയെറിഞ്ഞിട്ടും ഈ വഞ്ചി ...
ദിശയറിയാതിന്നു മുഴറിടുന്നു !!

Read More>>

എന്റെ ടൈഗര്‍


ഉണ്ണീ ... ഇതാ നോക്കിയേ .... എന്താണ് അച്ഛന്‍ കൊണ്ട് വന്നതെന്ന് !
അച്ചന്റെ വിളി കേട്ട് ഉണ്ണി ആകാന്‍ക്ഷ യോടെ ഓടി വന്നു.
എന്താ അച്ഛാ ..... എന്താണ് കൊണ്ടു വന്നത് ?
ദാ.... നോക്കിയേ .. ഒരാനാ .....
എവിടെ ?
അതാ വീടിന്റെ  വടക്ക് ഭാഗത്ത്‌ ....
ഉണ്ണി കേട്ട പാതി കേള്‍ക്കാത്ത പാതി വീടിന്‍റെ വടക്ക് ഭാഗത്തേക്ക് ഓടി.  എന്റമ്മോ ?  അവന്‍ അവിടെ ചെന്നതും ഉച്ചത്തില്‍ അലറി.  ഒരു കറ് കറുപ്പന്‍ പട്ടി കിടക്കുന്നു!  പട്ടി ഉണ്ണിയെ നോക്കി കുരച്ചു.   ബൌ .... ബൌ....

കഥ, കവിത