എന്റെ ടൈഗര്‍


ഉണ്ണീ ... ഇതാ നോക്കിയേ .... എന്താണ് അച്ഛന്‍ കൊണ്ട് വന്നതെന്ന് !
അച്ചന്റെ വിളി കേട്ട് ഉണ്ണി ആകാന്‍ക്ഷ യോടെ ഓടി വന്നു.
എന്താ അച്ഛാ ..... എന്താണ് കൊണ്ടു വന്നത് ?
ദാ.... നോക്കിയേ .. ഒരാനാ .....
എവിടെ ?
അതാ വീടിന്റെ  വടക്ക് ഭാഗത്ത്‌ ....
ഉണ്ണി കേട്ട പാതി കേള്‍ക്കാത്ത പാതി വീടിന്‍റെ വടക്ക് ഭാഗത്തേക്ക് ഓടി.  എന്റമ്മോ ?  അവന്‍ അവിടെ ചെന്നതും ഉച്ചത്തില്‍ അലറി.  ഒരു കറ് കറുപ്പന്‍ പട്ടി കിടക്കുന്നു!  പട്ടി ഉണ്ണിയെ നോക്കി കുരച്ചു.   ബൌ .... ബൌ....

കഥ, കവിത