ഗള്‍ഫിലെ ഒരു താമസ മുറി. നാല് പേര്‍ ആണിവിടെ താമസിക്കുന്നത്. മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ . എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സമയം രാത്രി 10 മണിയായി ക്കാണും . മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. മാധവന്‍ ഒരു സൈഡില്‍ ഇരുന്നു എഴുതുകയാണ്. ഇടയ്ക്കിടെ സിഗരട്ട് വലിക്കുന്നു.
.......................................................................................
കഥയുടെ ബാകി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ... Read More>