ഒരുത്തിയെ പ്രേമിച്ചു മറ്റൊരുത്തിയെ കല്യാണം കഴിച്ചു ജീവിക്കുന്നതിനിടയില്‍ വേറൊരുത്തിയെ പിഴപ്പിച്ചു കുഞ്ഞുണ്ടാക്കുന്ന മീശനായകന്മാരുടെ മഴുമോന്തയുടെ ക്ലോസ്-അപ്പ് ഷോട്ടുകളുംതോരാത്ത കണ്ണീരിന്റെ പ്രവാഹവുമാണ്നമ്മളെ സംബന്ധിച്ചേടത്തോളം സീരിയല്‍ എന്നത്. അത്തരമൊരു സീരിയലിനെക്കുറിച്ച് ചര്‍ച്ച ചെയ്തു പൈങ്കിളിയുടെ ബ്ലോഗ് അംബാസിഡറായി ആളെക്കൂട്ടാന്‍ എനിക്കുദ്ദേശമില്ല.